UCL ~ SEMI FINAL | Man City vs PSG | Preview


😊 തിരിച്ചടിക്കാൻ പിഎസ്ജി,ഇന്ന് സിറ്റിക്കെതിരെ ✊🤩

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി - പി സ് ജി രണ്ടാം പാദ പോരാട്ടം.മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ട്  ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആണ് മത്സരം. 

ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സിറ്റിക്ക് ആയിരുന്നു വിജയം. രണ്ട് എവേ ഗോളുകളുടെയും ഒരു ഗോൾ ലീഡിൻ്റെ ബലത്തിലും സിറ്റിക്ക് ആണ് മുൻതൂക്കം💙✨.

 🥅⚽ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ പിഎസ്ജി ഇന്ന് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റർ സിറ്റിയെ നേരിടും, ആദ്യപാദത്തിൽ പിഎസ്ജിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സിറ്റി തോൽപ്പിച്ചിരുന്നു 🤗💙

ഇന്ത്യൻ സമയം രാത്രി 12.30 ന് ആണ് മത്സരത്തിന്റെ കിക്കോഫ്‌ ⏰


 ⛳ MANCHESTER CITY 🆚 PARIS SAINT GERMAIN 

⏰ 12.30 AM

📺 SONY NETWORK


©SOCCER ARMY

Previous Post Next Post