LaLiga | FT : Valencia | 2 - 3 | Barcelona - Match Review


 

❤️വലെൻസിയയെ തകർത്ത് ബാഴ്സ, മെസ്സിക്ക് ഇരട്ട ഗോൾ. 🤩⚡

🇪🇸⚽സ്പാനിഷ് ലാലിഗയിൽ വലെൻസിയക്കെതിരെ ബാഴ്സലോണക്ക് ജയം😍. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കറ്റാലൻ പട അവരുടെ മൈതാനത്ത് വിജയം നേടിയെടുത്തത്🔥. നായകൻ ലയണൽ മെസ്സി ഇരട്ട ഗോളോടെ✌️ തിളങ്ങി. അന്റോയിൻ ഗ്രീസ്മാനാണ് ബാഴ്സയുടെ മറ്റൊരു ഗോൾ നേടിയത്. 🥰🙌

പൗളിസ്റ്റയും, സോളറുമാണ് വലെൻസിയക്ക് വേണ്ടി വലകുലുക്കിയത്🙂. നിർണായക ജയത്തോടെ 74 പോയിന്റുമായി ബാഴ്‌സ മൂന്നാം സ്ഥാനത്ത് തുടരുന്നു.💙🔥


⏰ ഫുൾ ടൈം


വലെൻസിയ - 2️⃣

⚽ ഗബ്രിയേൽ 50'

⚽ സോളർ 83'


ബാഴ്‌സലോണ - 3️⃣

⚽ മെസ്സി 57' 69'

⚽ ഗ്രീസ്മാൻ 63'


©SOCCER ARMY

Previous Post Next Post