ഇന്നൊരു ഒന്നൊന്നര കളിയുണ്ട്


 😍🔥 ഇന്നൊരു ഒന്നൊന്നര കളിയുണ്ട് ✊


💝⚔️ പേരിലെ സൗഹൃദം മാറ്റിനിർത്തിയാൽ യൂറോപ്പിലെ വമ്പന്മാർ നേർക്കുനേർ ഏറ്റുമുട്ടുന്ന ആവേശപോരാട്ടമാണ് ഇന്ന് ആരാധകരെ കാത്തിരിക്കുന്നത്. 🇵🇹🏟️സ്വന്തമണ്ണിൽ ഇറങ്ങുന്ന പോർച്ചുഗലിനെ നേരിടാൻ ഒരുങ്ങുന്നത് യുവതാരനിരയടങ്ങുന്ന സ്പെയിനാണ് 🤩🇪🇸. 


✨️🥳 മിന്നും ഫോമിൽ തുടരുന്ന ക്രിസ്റ്റിയാനോ റൊണാൾഡോയിൽ ഗോളടിപ്രതീക്ഷവെക്കുന്ന പോർച്ചുഗലിനെതിരെ മറുപടി നൽകാൻ ⚽🤙സ്പെയിനിന്റെ മുന്നേറ്റനിരയിലെ അൻസു ഫാറ്റി ഉൾപ്പെടുന്ന യുവതാരങ്ങളും തയ്യാറാണ്. ഇന്ത്യൻ സമയം 12:15 നാണ് കിക്ക് ഓഫ്. 🥰🎉


🇵🇹 Portugal × Spain 🇪🇸

⏰ 12:15 AM

📺 Sony Network


©SOCCER ARMY

Powered by Blogger.