സുവാരസ് യുവന്റസിലേക്ക് തന്നെ, സൂചനകൾ ശക്തമാവുന്നു


🤍🖤 സുവാരസ് യുവന്റസിലേക്ക് തന്നെ, സൂചനകൾ ശക്തമാവുന്നു ✍️

🇺🇾 ബാർസിലോണയുടെ ഉറുഗ്വേ സ്‌ട്രൈക്കർ ലൂയിസ് സുവാരസിന്റെ കൂടുമാറ്റം ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലേക്ക് തന്നെയെന്ന സൂചനകൾ ശക്തമാവുന്നു. 🤙✊

✍️ താരം യുവന്റസുമായി പേഴ്‌സണൽ എഗ്രിമെന്റിൽ എത്തിയെന്നും ബാഴ്‌സലോണയിൽ നിന്ന് ലഭിക്കാനുള്ള 1 സീസണിലെ സാലറിക്കായി ചർച്ചകൾ നടത്തുകയാണ് എന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ലഭിക്കുന്ന വാർത്തകൾ ശരിവെച്ചാൽ സുവാരസ് അടുത്ത സീസണിൽ റൊണാൾഡോയ്ക്കൊപ്പം ഇറ്റാലിയൻ ചാമ്പ്യന്മാർക്ക് വേണ്ടി ബൂട്ടുകെട്ടും. 💔🔥

Powered by Blogger.