റാകിറ്റികിനെ സ്വന്തമാക്കി സെവിയ്യ, കരാർ ധാരണയിൽ


😍🔥 റാകിറ്റികിനെ സ്വന്തമാക്കി സെവിയ്യ, കരാർ ധാരണയിൽ ✍️

🇭🇷 ബാർസിലോണയുടെ ക്രൊയേഷ്യൻ മിഡ്‌ഫീൽഡർ ഇവാൻ റാകിറ്റികിനെ സ്വന്തമാക്കി സെവിയ്യ. മൂന്ന് വർഷകരാറിലാണ് താരത്തിന്റെ മുൻ ക്ലബായ സെവിയ്യ ടീമിലെത്തിച്ചിരിക്കുന്നത്. 🤘

✊മുപ്പത്തിരണ്ടുകാരനായ റാകിറ്റികിന് ഈ കഴിഞ്ഞ സീസണിൽ കാര്യമായ പ്രകടനമൊന്നും കാറ്റലൻ ടീമിനായി കാഴ്ച്ചവെക്കാനായിരുന്നില്ല. അത് കൊണ്ടു തന്നെ റാകിറ്റികിനെ വിൽക്കാൻ കഴിഞ്ഞ മാസങ്ങളിലെ ബാർസ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. 🤨

Powered by Blogger.