പി എസ് ജിയിൽ തുടരും, ചാമ്പ്യൻസ് ലീഗ് ഫൈനൽ തന്നെ ലക്ഷ്യം - നെയ്മർ💙🔥 പി എസ് ജിയിൽ തുടരും, ചാമ്പ്യൻസ് ലീഗ് ഫൈനൽ തന്നെ ലക്ഷ്യം - നെയ്മർ ✊

💔 ഫ്രഞ്ച് ക്ലബായ പി എസ് ജി യിൽ തന്നെ തുടരുമെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ. കഴിഞ്ഞ സീസണിലെ പോലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനം പി എസ് ജിയിലൂടെ ആവർത്തിക്കാനാണ് ഉദേശമെന്നും നെയ്മർ പി എസ് ജി ലെ മാഗസിന് നൽകിയ ആഭിമുഖത്തിൽ പറഞ്ഞു. 🗣️

❝ 😘 വരും സീസണിലും ഞാൻ പി എസ് ജിയിൽ തുടരും. ഇവിടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനം ആവർത്തിക്കാനും ക്ലബ്ബിന്റെ ചരിത്രത്തിൽ ഇടംപിടിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഈ ഇത്തവണ അത് നേടിയെടുക്കാം 👑 ❞ നെയ്മർ പറഞ്ഞു
Powered by Blogger.