അസൂറികൾ ഇന്നിറങ്ങുന്നു, എതിരാളികൾ ബോസ്നിയ


💙🔥 അസൂറികൾ ഇന്നിറങ്ങുന്നു,  എതിരാളികൾ ബോസ്നിയ 👑⚔️

❝🌎✊  പിന്മുറക്കാരുടെ ചരിത്രമുറങ്ങുന്ന അസൂറികളുടെ നിലകുപ്പായത്തിന്റെ പ്രഭ വീണ്ടെടുക്കാൻ യുവേഫ നേഷൻസ് ലീഗിൽ ഇന്ന് ബോസ്നിയയെ നേരിടാൻ ഒരുങ്ങുന്നു. 🤙🗺️❞

❝ 💔 കോവിഡ് ബാധ പിടിപെട്ട ബോസ്നിയ മധ്യനിരയിൽ സൂപ്പർ താരം പ്യാനിച്ചിന്റെ വിടവ് ടീമിന് വലിയ തിരിച്ചടിയായേക്കും. ഇന്ത്യൻ സമയം 12:15 നാണ് മത്സരത്തിന്റെ കിക്കോഫ് 📣👌❞

🇮🇹 Italy 🆚 Bosnia 🇧🇦
⏰ 12:15 AM IST
📺 Sony Ten 1


Powered by Blogger.