ഇമ്മൊബിലെ ലാസിയോയിൽ തുടരും, പുതിയ അഞ്ചു വർഷകരാർ ഒപ്പിട്ടു


👑🔥 ഇമ്മൊബിലെ ലാസിയോയിൽ തുടരും, പുതിയ അഞ്ചു വർഷകരാർ ഒപ്പിട്ടു ✍️

⚽🖐️ കഴിഞ്ഞ സീരി എ സീസണിൽ ഗോൾ മഴ തീർത്ത് യൂറോപ്യൻ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ഇറ്റാലിയൻ ക്ലബ്‌ ലാസിയോയുടെ സ്‌ട്രൈക്കർ സിറോ ഇമ്മൊബിലെ ക്ലബ്ബിൽ പുതിയ അഞ്ചു വർഷകരാർ ഒപ്പിട്ടു. 🇮🇹

💔 മുപ്പതുകാരനായ ഇമ്മൊബിലെ അഞ്ചു വർഷം മുൻപ് സ്പാനിഷ് ക്ലബ്‌ സെവിയ്യയിൽ നിന്നാണ് ലാസിയോയിൽ എത്തിയത്. സെവിയ്യയിൽ കൂടാതെ ഡോർട്മുണ്ട്, യുവന്റസ്‌, ടോറിനോ ജനോവ എന്നിങ്ങനെ പല ക്ലബ്ബുകളുടെയും ഭാഗമായിട്ടുണ്ട് ഈ ഇറ്റാലിയൻ സ്‌ട്രൈക്കർ.🤘

Powered by Blogger.