മെസ്സിയുടെ തീരുമാനത്തിൽ ഞാൻ സന്തോഷിക്കുന്നു, ലോകത്തെ മികച്ച താരമാണ് അദ്ദേഹം -ഡി ജോംഗ്


😍🔥 മെസ്സിയുടെ തീരുമാനത്തിൽ ഞാൻ സന്തോഷിക്കുന്നു, ലോകത്തെ മികച്ച താരമാണ് അദ്ദേഹം -ഡി ജോംഗ് 🗣️

🇦🇷💔 അർജന്റീന സൂപ്പർ താരം ലിയോണൽ മെസ്സി ബാർസിലോണയിൽ തുടരാൻ എടുത്ത തീരുമാനത്തിൽ താൻ സന്തോഷവാനാണെന്ന് ബാർസിലോണയുടെ യുവ ഡച്ച് മിഡ്‌ഫീൽഡർ ഫ്രാങ്കി ഡി ജോംഗ്. 🤙👊

❝ 🗣️ മെസ്സിയുടെ ഇവിടെ തുടരാനുള്ള തീരുമാനത്തിൽ ഞാൻ സന്തോഷിക്കുന്നു. മെസ്സി എന്നും ലോകത്തെ മികച്ച താരമാണ് 🤞🌍 ❞ - ഡി ജോംഗ് പറഞ്ഞു.


Powered by Blogger.