പിഎഫ്എ മെൻസ് പ്ലയർ ഓഫ് ദ ഇയർ പുരസ്കാരം ഡി ബ്രൂയ്ന്


🎖 പിഎഫ്എ മെൻസ് പ്ലയർ ഓഫ് ദ ഇയർ പുരസ്കാരം ഡി ബ്രൂയ്ന് 💪🔥

✊ പിഎഫ്എ മെൻസ് പ്ലയർ ഓഫ് ദ ഇയർ പുരസ്‌കാരം മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂയ്ന് 💞

⚡️ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ സിറ്റി താരമാണ് കെഡിബി 🤲. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ബെൽജിയൻ താരത്തെ തുണച്ചത് ✌️.

🇧🇪💥 29 കാരനായ മിഡ്ഫീൽഡറാണ് ലീഗിൽ ഏറ്റവും അധികം ഗോളുകളിൽ പങ്കാളിയായിട്ടുള്ളത്. അതിൽ 13 ഗോളുകളും 20 അസിസ്റ്റുകളും താരം സ്വന്തം പേരിൽ കുറിച്ചു. നേരത്തെ പ്രീമിയർ ലീഗ് പ്ലയർ ഓഫ് ദ സീസൺ പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു 👊.

🖇
Powered by Blogger.