പി എഫ് എ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു


😍🔥 പി എഫ് എ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 👌

🏴󠁧󠁢󠁥󠁮󠁧󠁿🥇ഇംഗ്ലീഷ് ഫുട്ബോള്‍ സീസണിലെ ഏറ്റവും വലിയ പുരസ്കാരമായ പി എഫ് എ ( പ്രൊഫഷണൽ ഫുട്ബോളെർസ് അസോസിയേഷൻ )പ്ലയര്‍ ഓഫ് ദി സീസണ്‍ പുരസ്കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെൽജിയം താരം കെവിന്‍ ഡി ബ്രുയിന്‍ സ്വന്തമാക്കി. 🏆

🚫🎉 പി എഫ് എ യൗങ്‌ പ്ലയെർ ഓഫ് ദി സീസൺ പുരസ്‌കാരം ലിവർപൂളിന്റെ യുവ ഇംഗ്ലീഷ് ഫുൾ ബാക്ക് അലക്സാണ്ടർ -അർണോൾഡും പി എഫ് എ മെറിറ്റ് അവാർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്‌ട്രൈക്കർ മാർക്സ് റഷ്‌ഫോർഡും സ്വന്തമാക്കി. 💝👊

🗓️ പി എഫ് എ ടീം ഓഫ് ദി സീസൺ

• Pope
• Alexander-Arnold
• Van Dijk
• Soyuncu
• Robertson
• D Silva
• Henderson
• De Bruyne
• Vardy
• Aubameyang
• Mane


Powered by Blogger.