സ്പാനിഷ് അങ്കം ഉക്രൈനെതിരെ


😍🔥 സ്പാനിഷ് അങ്കം ഉക്രൈനെതിരെ ⚔️

❝ 🌍🇪🇺 നേഷൻസ് ലീഗിലെ ഗ്രുപ്പ് ഘട്ട രണ്ടാം മത്സരത്തിൽ സ്പെയിൻ ഇന്ന് ഉക്രൈനിനെ നേരിടും. സ്പെയിനിലെ ആൽഫ്രഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിലാണ് മത്സരം. ✊🏟️❞

❝ 🇪🇸 ആദ്യ മത്സരത്തിൽ ജർമ്മനിക്കെതിരെ നേടിയ ആവേശസമനിലയുടെ ആത്മവിശ്വാസത്തിലാണ് സ്പാനിഷ് പ്പട ഇന്ന് ഉക്രൈനെ നേരിടുക. ഇന്ത്യൻ സമയം 12:15 നാണ് മത്സരത്തിന്റെ കിക്ക് ഓഫ്. 🥇⏰❞

🇪🇸 SPAIN 🆚 UKRAINE 🇺🇦
⏰ 12:15 AM IST
📺 Sony Ten 2

Powered by Blogger.