അന്തിമ തീരുമാനം എടുത്തിട്ടില്ല, ബാർസയ്ക്ക് എന്നിൽ താല്പര്യമുണ്ടെന്ന് എനിക്ക് അറിയാം - ഡിപെയ്


😍🔥 അന്തിമ തീരുമാനം എടുത്തിട്ടില്ല, ബാർസയ്ക്ക് എന്നിൽ താല്പര്യമുണ്ടെന്ന് എനിക്ക് അറിയാം - ഡിപെയ് 🎙️

🔴🔵 ലൂയിസ് സുവാരസിന് പകരക്കാരനായി സ്പാനിഷ് ക്ലബ്‌ ബാർസിലോണ പരിഗണിക്കുന്ന ലിയോണിന്റെ ക്യാപ്റ്റനും സ്‌ട്രൈക്കറുമായ ഡച്ച് താരം മെംഫിസ് ഡിപെയ് തന്നെ ചുറ്റിപ്പറ്റിയുള്ള ട്രാൻസ്ഫർ വാർത്തകളെ കുറിച്ച് പ്രതികരിച്ചു. 🎙️

❝ ✊🗣️ ബാർസിലോണയ്ക്ക് എന്നിൽ താല്പര്യമുണ്ടെന്ന് എനിക്കറിയാം, പക്ഷെ എനിക്ക് കൂടുതലായി ഒന്നും പറയാൻ കഴിയില്ല. എന്റെ ഏജന്റുമായി ഞാൻ ഈ കാര്യം ചർച്ചചെയ്തിട്ടില്ല. വരും ദിവസങ്ങളിൽ ലിയോൺ അധികൃതരുമായി സംസാരിക്കും. എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കുന്നു കാണാം 🤘🔜 ❞ - ഡെപെയ് പറഞ്ഞു


Powered by Blogger.