സന്ദേശ് ജിങ്കാൻ മോഹൻ ബംഗാനിൽ, കരാർ ധാരണയിൽ എത്തിയതായി റിപ്പോർട്ട് ❤️💚 സന്ദേശ് ജിങ്കാൻ മോഹൻ ബംഗാനിൽ, കരാർ ധാരണയിൽ എത്തിയതായി റിപ്പോർട്ട്‌ ✍️


💛🇮🇳 കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട സൂപ്പർ താരം സന്ദേശ് ജിങ്കാനെ കൊൽക്കത്തൻ വമ്പൻമാരായ എ ടി കെ - മോഹൻ ബംഗാൻ സ്വന്തമാക്കിയതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ✊👑


😳🤘 അഞ്ചു വർഷകരാറിലാണ് മോഹൻ ബഗാൻ ജിങ്കാനുമായി ധാരണയിൽ എത്തിയത് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡിഫെൻഡറായ ജിങ്കാനെ സ്വന്തമാക്കാൻ മുൻപ് നാലിലേറെ ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നു. 👌🥇Powered by Blogger.