നൂറിന്റെ നിറവിൽ ക്രിസ്റ്റ്യാനോ


🎖നൂറിന്റെ നിറവിൽ ക്രിസ്റ്റ്യാനോ 🐐

🌎 ഇന്റർനാഷണൽ കരിയറിൽ 100 ഗോൾ തികച്ച്  ക്രിസ്റ്റ്യാനോ റൊണാൾഡോ 🇵🇹 ഇന്ന് നടന്നമത്സരത്തിൽ സ്വീഡനെതിരെ നേടിയ ഗോളോട് കൂടിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത് 👏.

🔝ഇതോടെ ഇന്റർനാഷണൽ തലത്തിൽ 100 ഗോൾ നേടുന്ന രണ്ടാമത്തെ താരം ആയി ക്രിസ്റ്റ്യാനോ മാറി🥈 ഇറാനിയൻ 🇮🇷 ഇതിഹാസം അലി ഡയി ആണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത് 🙌.

👑 ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ഗോളുകൾ(109) എന്ന റെക്കോർഡ്ഉം അലി ഡയി ക്ക് തന്നെ🗒 ഈ നേട്ടം മറികടക്കാൻ റൊണാൾഡോയ്ക്ക് വേണ്ടത് വെറും 10 ഗോളുകൾ മാത്രം ⚽️

💘 എന്നാൽ കോമ്പറ്റെറ്റീവ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് റൊണാൾഡോ തന്നെ 🎯
ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ഹാട്രിക് എന്ന നേട്ടം ഇരുവരും പങ്കിടുന്നു 🏅🏅


Powered by Blogger.