ബാർസയിൽ ഇനി അന്റോണിയോ ഗ്രീസ്മാൻ ഏഴാം നമ്പറിൽ
🔵🔴 ബാർസയിൽ ഇനി അന്റോണിയോ ഗ്രീസ്മാൻ ഏഴാം നമ്പറിൽ 🤘
😍 ബാർസിലോണയുടെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാൻ ഇനി മുതൽ ക്ലബ്ബിൽ ഏഴാം നമ്പർ ജേഴ്സിയിൽ കളിക്കും. വരും സീസൺ മുതൽ ഗ്രീസ്മാന് ഏഴാം നമ്പർ നൽകിയ വിവരം ക്ലബ് ഔദ്യോഗികമായി അറിയിച്ചു. 🥇💝
💔🤞 കഴിഞ്ഞ സീസണിൽ ബ്രസീലിയൻ താരം ക്യൂട്ടീഞ്ഞോയുടെ പേരിലായിരുന്നു ബാർസയിൽ ഏഴാം നമ്പർ ജേഴ്സി. ക്യൂട്ടീഞ്ഞോ ബയേൺ മ്യൂണികിലേക്ക് ചേക്കേറിയപ്പോൾ ഗ്രീസ്മാന്റെ പ്രിയ ഏഴാം നമ്പറിനായി ശ്രമിച്ചിരുന്നു എങ്കിലും ക്യൂട്ടീഞ്ഞോ ആദ്യ ചില മത്സരങ്ങളിൽ കാറ്റലൻ ക്ലബ്ബിനായി കഴിഞ്ഞ സീസണിൽ കളത്തിലിറങ്ങിയത് ഈ നീക്കത്തിന് തിരിച്ചടിയാവുകയായിരുന്നു. 👊