സ്വീഡൻ - പോർട്ടുഗൽ പോര്


😍🥇 സ്വീഡൻ - പോർട്ടുഗൽ പോര് 🤙

❝ 💔🔥 നേഷൻസ് ലീഗിൽ ഇന്ന് പോർട്ടുഗൽ - സ്വീഡൻ പോരാട്ടത്തിൽ ആരാധകർ ഉറ്റുനോക്കുന്നത് 👑🇵🇹പോർട്ടുഗൽ ക്യാപ്റ്റൻ ക്രിസ്റ്റിയാനോ റൊണാൾഡോയുണ്ടാവുമോയെന്നാണ്.🤘💝രാജ്യത്തിന് വേണ്ടിയടിക്കുന്ന റൊണാൾഡോയുടെ നൂറാം ഗോളിനായി ആരാധകരുടെ കാത്തിരിപ്പിന് ഇന്ന് ഒരു പക്ഷെ അവസാനമുണ്ടയേക്കും 💕⚽ ❞

❝ 👊🚫 കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യയെ നാലുഗോളിന് തകർത്ത് എത്തുന്ന പറങ്കികളുടെ നിരയിൽ റൊണാൾഡോ കൂടിയെത്തിയാൽ 🇸🇪സ്വീഡിഷ് വെല്ലുവിളി മറികടക്കാനായേക്കും. ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി 12:15 നാണ് മത്സരത്തിന്റെ കിക്ക് ഓഫ്‌. ⏰🤙❞

🇸🇪 Sweden 🆚 Portugal 🇵🇹
⏰ 12:15 AM IST

Powered by Blogger.