ക്രിസ്റ്റിയാനോ നൂറാമൻ


⚽👑 ക്രിസ്റ്റിയാനോ നൂറാമൻ 👌

❞ ✊🚫 രാജ്യാന്തര മത്സരങ്ങളിൽ നൂറു ഗോളുകൾ തികച്ച് പോർട്ടുഗൽ ക്യാപ്റ്റൻ ക്രിസ്റ്റിയാനോ റൊണാൾഡോ. 🤘🤙❞

❝👊🥇 ഇന്നലെ സ്വീഡനെതിരെ നടന്ന നേഷൻസ് ലീഗ് മത്സരത്തിൽ പോർട്ടുഗലിനായി കളിയിലെ ആദ്യ ഗോൾ അടിച്ചതോടെയാണ് റൊണാൾഡോ ഈ നേട്ടത്തിൽ എത്തിയത്. ✊👌❞

❝ ⚽💝മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് പോർട്ടുഗൽ വിജയിക്കുയായിരുന്നു രണ്ടും ക്യാപ്റ്റൻ നേടിയ ഗോളുകൾ 😘💔❞

• 🏟️ 165 കളികൾ
• ⚽ 101 ഗോളുകൾ


Powered by Blogger.