മാഞ്ചസ്റ്റർ സിറ്റിയിൽ ലപോർട്ടെയ്ക്കും മഹ്‌റെസിനും കോവിഡ്


💔 മാഞ്ചസ്റ്റർ സിറ്റിയിൽ ലപോർട്ടെയ്ക്കും മഹ്‌റെസിനും കോവിഡ് 😷

🏴󠁧󠁢󠁥󠁮󠁧󠁿 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിൽ രണ്ടു കോവിഡ് കേസുകൾ സ്ഥിതീകരിച്ചു. ക്ലബ്ബിലെ ഫ്രാൻസ് താരം ലപോർട്ടയ്ക്കും അൾജീരിയൻ താരം റിയാദ് മഹ്റേസിനുമാണ് കോവിഡ് ബാധ. 😷

🦠 പ്രീമിയർ ലീഗ് പുതിയ സീസൺ വരും ആഴ്ചയിൽ തുടങ്ങാനിരിക്കെയാണ് സിറ്റിയിൽ ഈ പുതിയ കോവിഡ് കേസുകൾ. വെക്കേഷൻ സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയ്ക്കും കോവിഡ് ബാധ സ്ഥിതീകരിച്ചിരുന്നു.😵


Powered by Blogger.