സൂപ്പർ താരങ്ങൾ ഇല്ല, ആദ്യ മത്സരത്തിൽ പി എസ്‌ ജിയ്ക്ക് തോൽവി

 


👊🔥 സൂപ്പർ താരങ്ങൾ ഇല്ല, ആദ്യ മത്സരത്തിൽ പി എസ്‌ ജിയ്ക്ക് തോൽവി 😱


🇫🇷 കോവിഡ് ബാധ പിടിപെട്ട സൂപ്പർ താരങ്ങൾ ഇല്ലാതെ ഫ്രഞ്ച് ലീഗ് വൺ പുതിയ സീസണിലെ ആദ്യ മത്സരത്തിലിറങ്ങിയ നിലവിലെ ചാമ്പ്യൻമാരായ പി എസ്‌ ജിയ്ക്ക് തോൽവി. 🤙


😱🚫 ലെൻസിനോടാണ് പി എസ് ജി ഒരു ഗോളിന്റെ തോൽവിയേറ്റു വാങ്ങിയത്. 57-ആം മിനുട്ടിൽ പിഎസ്ജി ഗോളി വരുത്തിയ പിഴവ് മുതലെടുതായിരുന്നു ലെൻസിന്റെ വിജയഗോൾ. 🤞


⏰ ഫുൾ ടൈം 


ലെൻസ് - 1️⃣

⚽ ഗനാഗോ 57'


പി എസ് ജി - 0⃣Powered by Blogger.