മുൻ സീസണുകളിൽ കാഴ്ച്ചവെച്ച മികച്ച പ്രകടനങ്ങൾ മെസ്സിയ്ക്ക് വരും സീസണിൽ നടത്താനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു - കോമാൻ

 


😍🔥 മുൻ സീസണുകളിൽ കാഴ്ച്ചവെച്ച മികച്ച പ്രകടനങ്ങൾ മെസ്സിയ്ക്ക് വരും സീസണിൽ നടത്താനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു - കോമാൻ 🗣️

✊🚫 ഏറെ വിവാദങ്ങൾക്ക് ഒടുവിൽ സ്പാനിഷ് ക്ലബ്‌ ബാർസിലോണയിൽ പരിശീലനം പുനരാരംഭിച്ച സൂപ്പർ താരം ലിയോണൽ മെസ്സിയുടെ മുൻകാല മികച്ച പ്രകടനങ്ങൾ വരും സീസണിലും ആവർത്തിക്കാനാവുമെന്ന പ്രതീക്ഷ പങ്കുവെച്ച് ക്ലബ്ബിന്റെ പുതിയ പരിശീലകൻ റൊണാൾഡ് കോമാൻ. 🤘💔

❝ 👊💝 മെസ്സി എന്നും മികച്ച പ്രകടനമാണ് ഇവിടെ കാഴ്ച്ചവെച്ചിട്ടുള്ളത്, വരും സീസണിലും അദ്ദേഹത്തിന് അതവർത്തിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ അഭിപ്രായത്തിൽ മെസ്സി മികച്ചവനാണ്. 🤞🤙❞ - കോമാൻ പറഞ്ഞു.Powered by Blogger.