എംബപ്പേക്ക് കോവിഡ്, ഫ്രഞ്ച് ടീമിൽ നിന്നും പുറത്ത്


🦠 എംബപ്പേക്ക് കോവിഡ്, ഫ്രഞ്ച് ടീമിൽ നിന്നും പുറത്ത് 💔

🇫🇷 പി സ് ജി ഫ്രഞ്ച് സൂപ്പർ താരം എംബപ്പേയ്ക്ക് കോവിഡ് ബാധ സ്ഥിതീകരിച്ചു. ഇന്നലെയോടെയാണ് എംബപ്പേയ്ക്ക് കോവിഡ് ബാധ സ്ഥിതീകരിച്ചത് നിലവിൽ താരത്തെ സെൽഫ് ഐസുലേഷനിലേക്ക് മാറ്റി. 🤲

🚫🥇 രോഗ ബാധ കണ്ടെത്തിയത്തോടെ എംബപ്പേയ്ക്ക് ഇന്ന് ക്രൊയേഷ്യയുമായി നടക്കാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരത്തിൽ ഫ്രാൻസ് ടീമിനായി കളിക്കാനാവില്ല. 💔


Powered by Blogger.