പുലിസിച്ച് ഇനി ചെൽസിയിൽ പത്താം നമ്പർ ജേഴ്‌സിയിൽ 🔟


😍🔥 പുലിസിച്ച് ഇനി ചെൽസിയിൽ പത്താം നമ്പർ ജേഴ്‌സിയിൽ 🔟


💙 വില്ലിയന്റെ കൂടുമാറ്റത്തോടെ ചെൽസിയിൽ ലഭ്യമായ പത്താം നമ്പർ ജേഴ്‌സി ഇനി അണിയുക അമേരിക്കൻ വിങ്ങർ ക്രിസ്ത്യൻ പുലിസിച്ചായിരിക്കുമെന്ന് സ്ഥിതീകരണം. 🤙


👕🥇 ഇയാൻ ഹ്യൂച്ചിൻസൺ, ഗവിൻ പീകോക്ക്, മാർക്ക്‌ ഹ്യൂസ്,ജോ കോൾ, ഹസാർഡ് തുടങ്ങി ഇതിഹാസങ്ങൾ അണിഞ്ഞ ബ്ലൂസിന്റെ പത്താം നമ്പർ ജേഴ്‌സിയിൽ പുലിസിച്ച് തിളങ്ങാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ✊💝Powered by Blogger.