ബുണ്ടസ്‌ലീഗ ടെലികാസ്റ്റിൽ നിന്നും പിന്മാറി സ്റ്റാർസ്പോർട്സ്


 📺🚫 ബുണ്ടസ്‌ലീഗ ടെലികാസ്റ്റിൽ നിന്നും പിന്മാറി സ്റ്റാർസ്പോർട്സ് 🤬


🇩🇪⚽ യൂറോപ്പിലെ ഏറ്റവും വലിയ ഫുട്ബോൾ ലീഗുകളിൽ ഒന്നായ ജർമ്മൻ ബുണ്ടസ്ലിഗ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ വരാനിരിക്കുന്ന ബുണ്ടസ്‌ലീഗ സീസൺ മത്സരങ്ങൾ സംപ്രേഷണം ഉണ്ടായേക്കില്ല. 👊📺


⭐✍️ സ്റ്റാർ നെറ്റ്‌വർക്ക് സംപ്രേഷണ അവകാശ കരാർ ഇതുവരെ പുതുക്കിയില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. പുതിയ ബുണ്ടസ്ലിഗ സീസണിൽ ഈ മാസവസാനം തുടങ്ങാനിരിക്കെയാണ് ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ഈ ദുർഗതി. 😞🥺Powered by Blogger.