മെസ്സിയുടെ വിലക്ക് നീക്കി, ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാം

 


😍🔥 മെസ്സിയുടെ വിലക്ക് നീക്കി, ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാം 🚫

🇦🇷 കഴിഞ്ഞ കോപ്പ അമേരിക്കയിൽ മൂന്ന് മാസം മത്സരവിലക്കും ( രാജ്യാന്തര മത്സരകാലം ) പിഴ ശിക്ഷ ലഭിച്ച അര്ജന്റീന സൂപ്പർ താരം ലിയോണൽ മെസ്സിയുടെ മത്സര വിലക്ക് നീക്കിയാതായി സ്ഥിതീകരണം.✊👊

💔🥇ചിലിക്കെതിരായ ലൂസേഴ്‌സ് ഫൈനലില്‍ ചുവപ്പു കാര്‍ഡ് കാണേണ്ടിവന്ന മെസ്സി കടുത്ത ഭാഷയിലാണ് കോണ്‍മബോളിനെ വിമര്‍ശിച്ചത്. ഈ കാരണം കൊണ്ടാണ് മെസ്സിയെ അന്ന് വിലക്കിയിരുന്നത്. അടുത്ത മാസം ഇക്വഡോറിനെതിരെയും ബൊളിവിയക്കെതിരെയുമാണ്‌ അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ.💝🤙


Powered by Blogger.