ഹിഗ്വെയിന്‍ ഇനി ഇന്റർ മിയാമിയിൽ കളിക്കും


 💖🤍 ഹിഗ്വെയിന്‍ ഇനി ഇന്റർ മിയാമിയിൽ കളിക്കും ✍️

🇦🇷 ഇറ്റാലിയൻ ക്ലബ്‌ യുവന്റസുമായി കരാർ അവസാനിച്ച അർജന്റീന സ്‌ട്രൈക്കർ ഗോൺസാലോ ഹിഗ്വെയിന്‍ ഇനി ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ എം എസ് എൽ ക്ലബ്‌ ഇന്റർ മിയാമിയിൽ കളിക്കും. 🌪️🤙

🤘👊 കൂടുമാറ്റത്തിന്റെ അന്തിമഘട്ട ചർച്ചകൾക്കായി ഹിഗ്വെയിന്‍ കഴിഞ്ഞ ദിവസം അമേരിക്കയിൽ എത്തിയിരുന്നു. നേരത്തെ ഹിഗ്വെയിന്റെ യുവന്റസിലെ സഹതാരമായിരുന്ന ഫ്രഞ്ച് മിഡ്‌ഫീൽഡർ മ്യറ്റുഡി മിയാമിയിലേക്ക് ചേക്കേറിയിരുന്നു. 💔😀Powered by Blogger.