ഹാലൻഡ് മെസ്സിയുടെയും റൊണാൾഡോയുടെയും വഴിയെ


⚽️ഹാലൻഡ് മെസ്സിയുടെയും റൊണാൾഡോയുടെയും വഴിയെ☺️

🇳🇴ഏർലിംഗ് ഹാലൻഡ് ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ആദ്യ കാല കരിയറിലൂടെ സഞ്ചരിക്കുന്നുവെന്ന് നോർവേ ദേശീയ ടീം കോച്ച് ലാർസ് ലാജർബാക്ക്🗣. 20 വയസ്സ് മാത്രം പ്രായമുള്ള ഹാലൻഡ് ഗോളുകൾ അടിച്ചുകൂട്ടി ഫുട്ബോൾ ലോകത്തിന്റെ മൊത്തം ശ്രദ്ധയാകർഷിച്ച താരമാണ്😍.

❝ മെസ്സിക്കും റൊണാൾഡോക്കും ശേഷം ഈ പ്രായത്തിൽ ഇത്രയും തിളങ്ങിയ മറ്റൊരു താരത്തെ ഞാൻ കണ്ടിട്ടില്ല🤩. ⚽️ഒരു ലോകോത്തര താരത്തിന്റെ എല്ലാ ഗുണങ്ങളും ഹാലൻഡിൽ കാണാം. ❞

❝ ഹാലൻഡ് കുറച്ച് കൂടി മെച്ചപെടാനുണ്ട്, പക്ഷെ അവൻ ചെറുപ്പമാണ് ഇപ്പോൾ തന്നെ ഉയർന്ന നിലവാരത്തിലെത്താൻ ഹാലൻഡിന് സാധിച്ചു💪. 🤕പരിക്കുകൾ ബാധിക്കാതെയിരുന്നാൽ തീർച്ചയായും ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറാൻ ഹാലാൻഡിന് സാധിക്കും🤩. ❞


Powered by Blogger.