നെതെർലാൻഡിനെ കിഴടക്കി ഇറ്റലി വിജയവഴിയിൽ
😍🔥 നെതെർലാൻഡിനെ കിഴടക്കി ഇറ്റലി വിജയവഴിയിൽ 👌
🌍🏰 യുവേഫ നേഷൻസ് ലീഗിൽ നെതെർലാൻഡിനെ ഏകപക്ഷിയമായ ഒരു ഗോളിന് കിഴടക്കി ഇറ്റലി. നെതെർലാൻഡിനെതിരെ സർവ്വമേഖലയിലും ആധിപത്യം പുലർത്തിയാണ് അസൂറികളുടെ വിജയം.🤘
🚫⚽ മത്സരത്തിന്റെ ആദ്യ പകുതിയുടെ അധിക സമയത്താണ് ഇറ്റലിയുടെ വിജയഗോൾ എത്തിയത്. ഇറ്റലിയുടെ ഇന്റർ മിലാൻ മിഡ്ഫീൽഡർ നിക്കോള ബറെല്ലയാണ് ഹെഡറിലൂടെ നെതെർലാൻഡ് വലയിൽ പന്തെത്തിച്ചത്. 🤙🥇
⏰ ഫുൾ ടൈം
നെതെർലാൻഡ് - 0⃣
ഇറ്റലി -1️⃣
⚽ ബറെല്ല 45+1'