ജർമ്മൻ - സ്വിറ്റ്സർലൻഡ് പോര് ഇന്ന്


😍🥇 ജർമ്മൻ - സ്വിറ്റ്സർലൻഡ് പോര് ഇന്ന് 👌

❝🇪🇺⚔️ നേഷൻസ് ലീഗിലെ ഗ്രുപ്പ് ഘട്ട രണ്ടാം മത്സരത്തിൽ ഇന്ന് മുൻ ലോകചാമ്പ്യൻമാരായ ജർമ്മനി സ്വിറ്റ്സർലൻസിനെ അവരുടെ മണ്ണിൽ നേരിടും. 🚫👊❞

❝💔🔥 കഴിഞ്ഞ മത്സരത്തിലേറ്റ അപ്രതീക്ഷിത സമനിലയുടെ നിരാശ അകറ്റാൻ ജർമ്മനിയ്ക്ക് ഇന്ന് സ്വിറ്റ്സർലൻസിനെ മറികടക്കേണ്ടതുണ്ട്. ഇന്ത്യൻ സമയം 12:15 നാണ് മത്സരം. ⏰🤘❞

🇩🇪 GERMANY 🆚 SWITZERLNAD 🇨🇭
⏰ 12:15 AM IST
📺 Sony Ten 1


Powered by Blogger.