എല്ലാ സീസണുകളെയും പോലെ കിരീടങ്ങളിലാണ് ഞങ്ങളുടെ ലക്ഷ്യം - വിനീഷ്യസ് ജൂനിയർ


😍🔥 എല്ലാ സീസണുകളെയും പോലെ കിരീടങ്ങളിലാണ് ഞങ്ങളുടെ ലക്ഷ്യം - വിനീഷ്യസ് ജൂനിയർ 👌

🤍🖤 പങ്കെടുക്കുന്ന ടൂർണമെന്റുകളിൽ എല്ലാം കിരീടത്തിൽ കുറഞ്ഞതൊന്നും തങ്ങൾ ലക്ഷ്യംവെക്കുന്നില്ല എന്ന് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ യുവ താരം വിനീഷ്യസ് ജൂനിയർ. 🗣️

❝ 😍🏆 എല്ലാ സീസണുകളെയും സമീപിക്കും പോലെ ഈ വരാനിരിക്കുന്ന സീസണിലും ലാ ലിഗ, ചാമ്പ്യൻസ് ലീഗ്, കോപ ഡെൽ റേ എന്നിവ ജയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. 🥇😵❞ വിനീഷ്യസ് ജൂനിയർ  പറഞ്ഞു.


Powered by Blogger.