നാലുഗോളിൽ ഉക്രൈനെ തകർത്ത് സ്പെയിൻ


😍🔥 നാലുഗോളിൽ ഉക്രൈനെ തകർത്ത് സ്പെയിൻ 🤘

🇪🇺 നാഷൻസ് ലീഗ് ഗ്രൂപ്പ്‌ ഘട്ട രണ്ടാം മത്സരത്തിൽ  ഉക്രൈനെ 4-0 ന് തോൽപിച്ച് സ്പെയിൻ വിജയവഴിയിൽ തിരിച്ചെത്തി. ഉക്രൈനെതിരെ കളിയുടെ തുടക്കം മുതൽ ഒടുക്കം വരെ സ്പാനിഷ് ആധിപത്യമായിരുന്നു കളത്തിൽ. 🚫🇪🇸

🥇⚽ ക്യാപ്റ്റൻ സെർജിയോ റാമോസിന് ഇരട്ട ഗോളും യുവതാരങ്ങളായ അൻസു ഫാത്തിയും ഫെറാൻ ടോറസുമാണ് ഓരോ ഗോൾ വീതം നേടി ഗോൾ പട്ടിക നാലാക്കിയത്. ഗോൾ നേട്ടത്തോടെ സ്പാനിഷ് ജേഴ്സിയിൽ ഗോൾ അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ അൻസു ഫാത്തി മാറി. 👊🤞

സ്പെയിൻ - 4️⃣
⚽ റാമോസ്‌ 3(P)', 29'
⚽ ഫാത്തി 32
⚽ ടോറസ്‌ 84'

ഉക്രൈൻ - 0⃣


Powered by Blogger.