പരിശീലനത്തിനിടെ ബാർസ യുവ താരം അൻസു ഫാറ്റിയ്ക്ക് പരിക്ക്

 


😞 പരിശീലനത്തിനിടെ ബാർസ യുവ താരം അൻസു ഫാറ്റിയ്ക്ക് പരിക്ക് 💔

🇪🇸 പ്രീ സീസൺ മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ന് നടന്ന പരിശീലനത്തിനിടെ ബാർസിലോണയുടെ യുവ സൂപ്പർ താരം അൻസു ഫാറ്റിയ്ക്ക് പരിക്ക്. 💝

😞 താരത്തിന്റെ വലത് ഇടുപ്പിന് പരിക്കേറ്റ വിവരം ബാർസ ഔദോഗികമായി അറിയിച്ചിയിട്ടുണ്ട്. പരിക്കിന്റെ ആഴം ക്ലബ്‌ വ്യക്തമാക്കിയിട്ടില്ല. മിന്നും ഫോമിലുള്ള അൻസു ഫാറ്റിയുടെ പരിക്ക് ആഴമുള്ളത് ആവല്ലേയെന്നാണ് ബാർസ ആരാധകരുടെ പ്രാർത്ഥന. 🙏Powered by Blogger.