ലൗറ്ററോ മാർട്ടിനെസ് ഇന്റർ വിടില്ല, അദ്ദേഹമുള്ളത് ഒരു മികച്ച ക്ലബ്ബിലാണ് - ജാവിയർ സനേട്ടി

 

💙🔥 ലൗറ്ററോ മാർട്ടിനെസ് ഇന്റർ വിടില്ല, അദ്ദേഹമുള്ളത് ഒരു മികച്ച ക്ലബ്ബിലാണ് - ജാവിയർ സനേട്ടി 🗣️

👊 സ്പാനിഷ് ക്ലബ്‌ ബാർസിലോണയുടെയും പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയുടെയും നോട്ടപ്പുള്ളിയായ ഇന്റർ മിലാന്റെ അർജന്റീന സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനെസ് ഉടനൊന്നും ഇറ്റലി വിടില്ലയെന്ന് സൂചന നൽകി ക്ലബ്‌ വൈസ് പ്രസിഡന്റ് ജാവിയർ സനേട്ടി. 🗣️🔈

❝ 😍🔥 ലൗറ്ററോ ഇന്റർ മിലാൻ ഉടനെയൊന്നും വിടില്ല. അദ്ദേഹം ഒരു മികച്ച ക്ലബ്ബിലാണ് കളിക്കുന്നതെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ട് കൂടാതെ ഈ 🇮🇹💝 രാജ്യത്തെ ജീവിതം മാർട്ടിനെസിന് സന്തോഷം നിറഞ്ഞതാണ്. അദ്ദേഹത്തെ ഇന്റർ മിലാന്റെ ഭാവി സൂപ്പർ താരമായി കാണാനാണ് ആഗ്രഹിക്കുന്നത് 🤙⭐ ❞ - സനേട്ടി പറഞ്ഞു. Powered by Blogger.