ഗോൾ നേട്ടത്തിൽ സിദാനൊപ്പമെത്തി ഗ്രീസ്മാൻ


 😍🔥 ഗോൾ നേട്ടത്തിൽ സിദാനൊപ്പമെത്തി ഗ്രീസ്മാൻ 👌


🥇⚽ നേഷൻസ് ലീഗിൽ ക്രൊയേഷ്യയെ 4 - 2 ന് തോല്പിച്ച ഫ്രാൻസ് നിരയിലെ സൂപ്പർ താരം അന്റോണിയോ ഗ്രീസ്മാൻ ദേശീയ ടീമിനായുള്ള ഗോൾ നേട്ടത്തിൽ ഫ്രാൻസ് ഇതിഹാസതാരം സിനെഡിൻ സിദാനൊപ്പമെത്തി. 🤙🔥


😘🇫🇷 ഏറെ നാളുകൾക്ക് ശേഷം ഫോമിലേക്ക് ഉയരുന്നതിന്റെ സൂചന നൽകിയ ഗ്രീസ്മാൻ ഒരു ഗോളാണ് ഇന്നലെ നേടിയത്. ആകെ മൊത്തം മുപ്പത്തിയൊന്നു ഗോളുകളിലേക്ക് എത്തിയതോടെയാണ്  സിദാനൊപ്പം ഫ്രാൻസിനായി ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം പങ്കിട്ടത്. 👊💝


• സിദാൻ 

• 108 കളികൾ 

• 31 ഗോളുകൾ 


• ഗ്രീസ്മാൻ

• 80 കളികൾ 

• 31 ഗോളുകൾ


Powered by Blogger.