നേഷൻസ് ലീഗിൽ ഇന്ന് ജർമ്മനിയും സ്പെയിനും കളത്തിൽ


🌍🔥 നേഷൻസ് ലീഗിൽ ഇന്ന് ജർമ്മനിയും സ്പെയിനും കളത്തിൽ 👌

❝ 🇪🇺 യുവേഫ നേഷൻസ് ലീഗിൽ ഇന്ന് ജർമ്മനി സ്വിസ്സർലാൻസിനെയും സ്പെയിൻ ഉക്രൈനെയും നേരിടുന്ന പോരാട്ടങ്ങളാണ് ഇന്നത്തെ പ്രധാന മത്സരങ്ങൾ 🤘⏰ ഈ പ്രധാന മത്സരങ്ങളെല്ലാം സോണി ടെൻ നെറ്റ്‌വർക്കിൽ തത്സമയം കാണാം 📺 ❞

📜 ഇന്നത്തെ മത്സരങ്ങൾ 📜

📍 Andorra 🆚 Faroe Islands
⏰ 6:30 PM IST

📍 Wales 🆚 Bulgaria
⏰ 6:30 PM IST

📍 Hungary 🆚 Russia
⏰ 9:30 PM IST

📍 R.Ireland 🆚 Finland
⏰ 9:30 PM IST

📍 Slovenia 🆚 Moldova
⏰ 9:30 PM IST

📍 Spain 🆚 Ukraine
⏰ 12:15 AM IST

📍 Switzerland 🆚 Germany
⏰ 12:15 AM IST

📍 Serbia 🆚 Turkey
⏰ 12:15 AM IST

📍 Kosovo 🆚 Greece 
⏰ 12:15 AM IST

📍 Malta 🆚 Latvia
⏰ 12:15 AM IST


Powered by Blogger.