ഹോളണ്ടും പോളണ്ടും നേർക്കുനേർ


😍🔥 ഹോളണ്ടും പോളണ്ടും നേർക്കുനേർ 👌

❝ 🌎 🇪🇺 നേഷൻസ് ലീഗിൽ ഇന്ന് പന്തുരുളുന്നത് യൂറോപ്പിലെ മൂർച്ചയറിയ പുതുതലമുറകൾ പിറവിയെടുക്കുന്ന ഹോളണ്ടിനെ 💔🍊 പരിചയസമ്പന്ന കൊണ്ട്  നേരിടാനാണ് പോളണ്ടിന്റെ വെള്ളപ്പടയിറങ്ങുന്നത്.🔥🤍 ❞

❝ 👑🤘  പോളണ്ട് ആക്രമണനിരയെ 🌬️പൂട്ടികെട്ടാൻ കോട്ടകെട്ടി കാക്കുന്ന പ്രതിരോധയിലെ പ്രധാനിയായ വാൻ ഡൈകിലാണ് ഹോളണ്ട് പ്രതീക്ഷയർപ്പിക്കുന്നത്.⚔️✊❞

🇳🇱 Netherlands 🆚 Poland 🇵🇱
⏰ 12:15 AM IST
📺 Sony Ten 2
🏟️ Johan Cruyff Arena


Powered by Blogger.