ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പ് ഒക്ടോബർ 1 ന്
😍🔥 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പ് ഒക്ടോബർ 1 ന് ⚖️
🇪🇺🏰 യുവേഫ ചാമ്പ്യൻസ് ലീഗിന്റെയും യൂറോപ്പ ലീഗിന്റെയും 2020-21 സീസണിലേക്കുള്ള ഗ്രുപ്പ് സ്റ്റേജ് നറുക്കെടുപ്പിനായുള്ള തിയ്യതി പ്രഖാപിച്ചു. നറുക്കെടുപ്പ് അടുത്ത മാസം ഒന്നിന് നിയോണിൽ വെച്ച് നടക്കും. 🤞✊
🥇 ചാമ്പ്യൻസ് ലീഗിന് ഇതുവരെ (2020-21) യോഗ്യത നേടിയ ടീമുകൾ 👊
🏴 ലിവർപൂൾ
🏴 മാഞ്ചസ്റ്റർ സിറ്റി
🏴 ചെൽസി
🏴 മാഞ്ചസ്റ്റർ യുണൈറ്റഡ്
🇮🇹 യുവന്റസ്
🇮🇹 ഇന്റർ മിലാൻ
🇮🇹 അറ്റലാന്റ
🇮🇹 ലാസിയോ
🇪🇸 റയൽ മാഡ്രിഡ്
🇪🇸 ബാർസിലോണ
🇪🇸 അത്ലറ്റികോ മാഡ്രിഡ്
🇪🇸 സെവിയ്യ
🇩🇪 ബയേൺ മ്യൂണിക്
🇩🇪 ബൊറൂസിയ ഡോർട്മുണ്ട്
🇩🇪 ആർ ബി ലെയ്പ്സിഷ്
🇩🇪 മോൺചെൻഗ്ലാഡ്ബാഷ്
🇫🇷 പിഎസ്ജി
🇫🇷 മാഴ്സെ
🇫🇷 റെന്നീസ്
🇳🇱 അജാക്സ്
🇷🇺 സെനിത്
🇷🇺 ലോക്കൊമൊട്ടീവ് മോസ്കൊ
🇵🇹 പോർട്ടോ
🇧🇪 ബ്രൂഗെ
🇺🇦 ഷക്തർ ഡോൺസ്റ്റെക്
🇹🇷 ഇസ്താൻബുൾ ബാസക്സഹിർ