വാർഡിയ്ക്ക് ലെസ്റ്റെറിൽ പുതിയ കരാർ, പുതുക്കിയത് 2023 വരെ💙🔥 വാർഡിയ്ക്ക് ലെസ്റ്റെറിൽ പുതിയ കരാർ, പുതുക്കിയത് 2023 വരെ ✍️

🏴󠁧󠁢󠁥󠁮󠁧󠁿 പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റെർ സിറ്റിയുടെ ഇംഗ്ലീഷ് സ്‌ട്രൈക്കർ ജെമി വാർഡിയുടെ കരാർ പുതുക്കി. പുതിയ കരാർ അനുസരിച്ച് 2023 വരെയാണ് വാർഡി ടീമിനൊപ്പം തുടരുക. 👌🎉

🏟️🤘 കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിലെ ഗോൾഡൻ ബൂട്ട് വിജയിയായ വാർഡി 2012 മുതൽ ഇതുവരെ ഫോക്സിനായി 309 മത്സരങ്ങളിൽ നിന്നും 129 ഗോളുകളാണ് അടിച്ചു കൂട്ടിയത്. ⚽


Powered by Blogger.