എന്റെ എല്ലാ കരുത്തും യുവന്റസിന്റെ പിന്തുണയും ചേർത്തുവെച്ച് നമ്മൾ ഇറ്റലിയും യൂറോപ്പും പിന്നെ ലോകവും കിഴടക്കും - റൊണാൾഡോ
🖤🔥 എന്റെ എല്ലാ കരുത്തും യുവന്റസിന്റെ പിന്തുണയും ചേർത്തുവെച്ച് നമ്മൾ ഇറ്റലിയും യൂറോപ്പും പിന്നെ ലോകവും കിഴടക്കും - റൊണാൾഡോ 🗣️

🇵🇹 യുവന്റസിന്റെ പോർട്ടുഗൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ വരും സീസണിലും ക്ലബ്ബിൽ തുടരുമെന്നും ക്ലബ്ബിനായി ഇറ്റലിയും യൂറോപ്പും കടന്ന് ലോകം കിഴടക്കുകയാണ് ലക്ഷ്യമെന്നും റൊണാൾഡോ തന്റെ ഔദോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. 🎙️

❝ 💔👏 യുവന്റസിനൊപ്പം അടുത്ത സീസണിന് തയ്യാറെടുക്കുകയാണ് ഞാൻ മുൻപത്തേക്കാൾ ഉയർന്ന ലക്ഷ്യത്തോടെ. എന്റെ ശക്തിയും ⚡ടീമിലെ എല്ലാവരുടെയും പിന്തുണയും ചേർത്തുവെച്ച് നമ്മൾ ഇറ്റലിയും യൂറോപ്പും പിന്നെ ലോകവും കിഴടക്കും 🌎👑 ❞ - റൊണാൾഡോ കുറിച്ചു.

Powered by Blogger.