യൂറോപ്പിൽ ഇനി കലാശക്കൊട്ട് മാത്രം ബാക്കി🌍 യൂറോപ്പിൽ ഇനി കലാശക്കൊട്ട് മാത്രം ബാക്കി ⚔️

🇪🇺 യൂറോപ്പിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കങ്ങാളായ ചാമ്പ്യൻസ് ലീഗും യുവേഫ യൂറോപ്പ ലീഗും ഈ സീസൺ അവസാനത്തിലേക്ക്. 🤘📣

🇫🇷🇩🇪 ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബായ പി സ് ജി ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ നേരിടുമ്പോൾ യൂറോപ്പ ലീഗിൽ സ്പാനിഷ് ക്ലബ്‌ സെവിയ്യ ഇറ്റാലിയൻ ശക്തികളായ ഇന്റർ മിലാനെതിരെ ഫൈനൽ പോരാട്ടത്തിനിറങ്ങും. 🇮🇹🇪🇸

🛡️ ചാമ്പ്യൻസ് ലീഗ് - ഫൈനൽ
🇫🇷 പി സ് ജി 🆚 ബയേൺ 🇩🇪
📋 24/8 || തിങ്കൾ
⏰ 12:30
📺 സോണി ടെൻ 2

🛡️ യൂറോപ്പ ലീഗ് - ഫൈനൽ
🇪🇸 സെവിയ്യ 🆚 ഇന്റർ മിലാൻ 🇮🇹
📋 22/8 || ശനി
⏰ 12:30
📺 സോണി ടെൻ 2
Powered by Blogger.