ഫൈനലിൽ പി സ് ജിയോ ലൈപ്സിഗോ ഇന്നറിയാം🤍💙 ഫൈനലിൽ പി സ് ജിയോ ലൈപ്സിഗോ ഇന്നറിയാം 😍

🌍🇪🇺 ഫുട്ബോൾ പ്രേമികൾ നെഞ്ചിടിപ്പോടെ കാണേണ്ട ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്നുമുതൽ ആരംഭിക്കുന്നു. ആദ്യ സെമിയിൽ ഇന്ന് ഫ്രഞ്ച് ചാമ്പ്യൻമാരായ പി സ് ജിയും വമ്പന്മാരുടെ മുട്ടുവിറപ്പിച്ച ജർമ്മൻ ക്ലബ്‌ ആർ ബി ലൈപ്സിഗും നേർക്കുനേർ. 🛠⚔

💣🎊 എണ്ണാവുന്നതിലേറെ അട്ടിമറികൾ അരങ്ങേറിയ ഈ ചാമ്പ്യൻസ് ലീഗിൽ പി സ് ജിയുടെ പേടിയും അതാണ് കൂടാതെ സ്ഥിരം ഗോൾകീപ്പർ കെയ്‌ലർ നവാസിന്റെ പരിക്കും ഫ്രഞ്ച് ക്ലബിന് അൽപ്പം ആശങ്കയുള്ളവാക്കുന്നതാണ്. ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി പന്ത്രണ്ടരക്കാണ് മത്സരത്തിന്റെ കിക്ക് ഓഫ്.🌓

🏟 RB LEIPZIG 🆚 PSG
⏰ 12:30 AM
📺 SONY TEN 2

Powered by Blogger.