അടുത്ത പ്രീമിയർ ലീഗ് ഷെഡ്യൂൾ പുറത്ത്, ആദ്യ ആഴ്ചയിൽ സൂപ്പർ പോരാട്ടങ്ങൾ😍🔥 അടുത്ത പ്രീമിയർ ലീഗ് ഷെഡ്യൂൾ പുറത്ത്, ആദ്യ ആഴ്ചയിൽ സൂപ്പർ പോരാട്ടങ്ങൾ ⚔️

🇽🇪 യൂറോപ്പിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2020-21 സീസണിലേക്കുള്ള മാച്ച് ഷെഡ്യൂകൾ പുറത്തിറക്കി. അടുത്ത മാസം 12 മുതലാണ് പ്രീമിയർ ലീഗിന് തുടക്കാവുക. 🤘📣

📋 ആദ്യ ആഴ്ചയിലെ മത്സരങ്ങൾ ⚽

◼️ക്രി. പാലസ് 🆚 സതാംപ്ടൺ

◼️ഫുൾഹാം 🆚 ആർസനൽ

◼️ലിവർപൂൾ 🆚 ലീഡ്സ്

◼️ടോട്ടനം 🆚 എവെർട്ടൻ

◼️വെസ്റ്റ് ബ്രോം 🆚 ലെസ്റ്റെർ

◼️വെസ്റ്റ് ഹാം 🆚 ന്യൂ കാസ്റ്റിൽ

◼️ബ്രിഗ്ടൺ 🆚 ചെൽസി

◼️ഷെൽഫിൽഡ് 🆚 വോൾവ്സ്

◼️മാൻ. സിറ്റി 🆚 ആസ്റ്റൺ വില്ല

◼️ബേൺലി 🆚മാൻ.യുണൈറ്റഡ്

Powered by Blogger.