പെഡ്രോ റോമയിൽ എത്തി, മൂന്ന് വർഷകരാറിൽ ഒപ്പിട്ടു🤎🤍 പെഡ്രോ റോമയിൽ എത്തി, മൂന്ന് വർഷകരാറിൽ ഒപ്പിട്ടു ✍

🇪🇸 ചെൽസി വിട്ട സ്പാനിഷ് താരം പെഡ്രോ ഇനി ഇറ്റാലിയൻ ക്ലബായ റോമയിൽ കളിക്കും. ക്ലബ്‌ ഫ്രീ ഏജന്റമായിരുന്ന പെഡ്രോയുടെ സൈനിങ്‌ ഔദോഗികമായി അറിയിച്ചു. 💔

💙❤️ ചെൽസിയിൽ കൂടാതെ സ്പാനിഷ് വമ്പന്മാരായ ബാർസിലോണയുടെ സുവർണ്ണ തലമുറ ടീമിൽ ഭാഗമായിരുന്ന മുപ്പത്തിമൂന്നുകാരനായ പെഡ്രോ മൂന്ന് വർഷകരാറിലാണ് റോമയിൽ എത്തുന്നത്. 😘👏
Powered by Blogger.