ലോകം ചോദിക്കുന്നു മെസ്സി ബാർസ വിടുമോ ?🌎🔥 ലോകം ചോദിക്കുന്നു മെസ്സി ബാർസ വിടുമോ ? 😒

🔴🔵 ബാഴ്സലോണ ആരാധകരുടെ നെഞ്ചിടിപ്പ് കൂടുന്ന വാർത്തയാണ് സ്പെയിനിൽ നിന്ന് ഓരോ മണിക്കൂറും വരുന്നത്. ലോകഫുട്ബോളിന്റെ ഇതിഹാസ താരം ലിയോണൽ മെസ്സി തന്റെ ക്ലബായ ബാർസിലോണ വിടുമോയെന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്. 🌎🗺️

🏟️ ക്ലബ്‌ മാനേജ്മെന്റുമായി ഉടക്കി നിൽക്കുന്ന മെസ്സിയുടെ ആവിശ്യങ്ങൾ അംഗീകരിച്ചാൽ മെസ്സി ബാർസയിൽ തുടരുമെന്നും, മെസ്സി ക്ലബ്‌ വിടാൻ ഒരുങ്ങി കഴിഞ്ഞെന്നും വാർത്തകൾ ഉണ്ട്. നിലവിൽ കോവിഡ് മഹമാരി കഴിഞ്ഞാൽ ഇപ്പോൾ ലോകത്തെ ചർച്ച വിഷയം ഒന്ന് മാത്രം മെസ്സി ബാർസ വിടുമോ? വ്യക്തമായ ഒരു ഉത്തരമില്ല !! 😔

Powered by Blogger.