നേടേണ്ടതെല്ലാം നേടി, ഞാൻ ബാലൻ ഡി ഓർ അർഹിക്കുന്നു - ലെവൻഡോസ്‌കി😞🔥 നേടേണ്ടതെല്ലാം നേടി, ഞാൻ ബാലൻ ഡി ഓർ അർഹിക്കുന്നു - ലെവൻഡോസ്‌കി 🗣️

💔👑 കോവിഡ് മൂലം ഈ വർഷം ഒഴിവാക്കപ്പെട്ട ബാലൻ ഡി ഓർ പുരസ്‌കാരം താൻ അർഹിക്കുന്നുവെന്ന് ബയേൺ മ്യൂണികിന്റെ പോളണ്ട് സ്‌ട്രൈക്കർ റോബർട്ട്‌ ലെവൻഡോസ്‌കി. ചാമ്പ്യൻസ് ലീഗ് അടക്കം നേടാനാവുന്ന കിരീടങ്ങൾ എല്ലാം നേടിയും കളിച്ച ടൂർണമെന്റിലെ എല്ലാം ടോപ് സ്കോറെറുമായിരുന്നു കഴിഞ്ഞ സീസണിൽ ലെവൻഡോസ്‌കി. 🎙️

❝🏅🏆 ബയേണിനൊപ്പം ഞങ്ങൾക്ക് കഴിയുന്നതെല്ലാം ഞങ്ങൾ നേടി. എല്ലാ മത്സരങ്ങളിലും (ബുണ്ടസ്ലിഗ, ജർമ്മൻ കപ്പ്, ചാമ്പ്യൻസ് ലീഗ് ) ഞാൻ ടോപ് സ്കോറർ ആയിരുന്നു. എത്രയധികം നേട്ടങ്ങൾ ഒരു താരം സ്വന്തമാക്കിയിട്ടുണ്ടെകിൽ തീർച്ചയായും അദ്ദേഹം ബാലൻ ഡി ഓർ അർഹിക്കുന്നുണ്ട്. 🎉👏❞ - ലെവൻഡോസ്‌കി പറഞ്ഞു.

Powered by Blogger.