ലാ ലിഗ സീസൺ സെപ്റ്റംബർ 13 മുതൽ ആരംഭിക്കും, മാച്ച് ഷെഡ്യൂൾ ഉടൻ⚽🔥 ലാ ലിഗ സീസൺ സെപ്റ്റംബർ 13 മുതൽ ആരംഭിക്കും, മാച്ച് ഷെഡ്യൂൾ ഉടൻ ⏳

🇪🇸 സ്പാനിഷ് ഫസ്റ്റ് ഡിവിഷൻ ലീഗായ ലാ ലിഗ അടുത്ത സീസൺ ഈ വരുന്ന സെപ്റ്റംബർ 13 തുടങ്ങുമെന്ന് ഔദോഗിക സ്ഥിതികരണം. 🤘

💔 കോവിഡ് ബാധ പടരുന്ന സാഹചര്യത്തിന് സ്പെയിനിൽ അൽപ്പം ശമനമുണ്ടെകിലും സ്റ്റേഡിയത്തിൽ കാണികൾ പ്രവേശിക്കാനുള്ള തീരുമാനം അധികൃതർ ഇതുവരെ എടുത്തിട്ടില്ല. 👌


Powered by Blogger.