മെസ്സിയെ ഏതെങ്കിലും ടീം വേണ്ടെന്ന് വെക്കുമോ, അദ്ദേഹം മികച്ച താരമാണ് - ക്ലൊപ്പ്😍🔥 മെസ്സിയെ ഏതെങ്കിലും ടീം വേണ്ടെന്ന് വെക്കുമോ, അദ്ദേഹം മികച്ച താരമാണ് - ക്ലൊപ്പ് 👌

👑💔 മെസ്സിയെ സ്വന്തമാക്കാൻ ആരാണ് ആഗ്രഹിക്കാത്തതെന്നു എന്നാൽ അദ്ദേഹത്തിന്റെ സാമ്പത്തികം ഞങ്ങൾക്ക് താങ്ങാനാവില്ലയെന്നും ലിവർപൂളിന്റെ ജർമ്മൻ പരിശീലകൻ യർഗൻ ക്ലൊപ്പ്. 🗣️

❝ 🎉🤘 മെസ്സിയെ ടീമിൽ എത്തിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്, മെസ്സി മികച്ച താരമാണ്. പക്ഷെ ലിവർപൂളിന് അദ്ദേഹത്തിനെ സ്വന്തമാക്കാൻ കഴിയില്ല മെസ്സിയുടെ സാമ്പത്തികം ഞങ്ങൾക്ക് താങ്ങാനാവില്ല 💸😣- ക്ലൊപ്പ് പറഞ്ഞു. 
Powered by Blogger.