ഞാൻ ചെറുപ്പം മുതലേ ബാർസ ആരാധകനാണ്, മെസ്സി ക്ലബ്‌ വിട്ടാൽ നിരാശയുണ്ടാവും - മൈക്കൽ അർട്ടെറ്റ💔 ഞാൻ ചെറുപ്പം മുതലേ ബാർസ ആരാധകനാണ്, മെസ്സി ക്ലബ്‌ വിട്ടാൽ നിരാശയുണ്ടാവും - മൈക്കൽ അർട്ടെറ്റ 🗣️

🌎👑 ഫുട്ബോൾ ലോകമെങ്ങും ലിയോണൽ മെസ്സി തന്റെ ക്ലബായ ബാർസിലോണ വിടുമോയെന്ന് ഉറ്റുനോക്കവെ മെസ്സി ക്ലബ്‌ വിട്ടാൽ ഒരു ബാർസിലോണ ആരാധകൻ എന്ന നിലയിൽ തനിക്ക് നിരാശയുണ്ടാക്കുമെന്ന് പ്രീമിയർ ലീഗ് ക്ലബായ ആർസനലിന്റെ സ്പാനിഷ് പരിശീലകൻ മൈക്കൽ അർട്ടെറ്റ. 🎙️

❝ 👑🏴󠁧󠁢󠁥󠁮󠁧󠁿 മെസ്സി ഇംഗ്ലണ്ടിലേക്ക് വന്നാൽ ഞങ്ങൾ എല്ലാവരും അത് ആസ്വദിക്കും. പക്ഷെ ഞാൻ എന്റെ ചെറുപ്പകാലം മുതലേ ബാർസ ആരാധകനാണ്, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ചതാരമായ മെസ്സി ബാർസ വിടുന്നത് സങ്കടകരമായിരിക്കും 😖 ❞ - അർട്ടെറ്റ പറഞ്ഞു 👌


Powered by Blogger.