ഗ്രീസ്മാൻ ഒരു വിങ്ങർ അല്ല, അദ്ദേഹത്തിന് അനുയോജ്യമായ പൊസിഷൻ ഞാൻ നൽകും - കോമാൻ😍🔥 ഗ്രീസ്മാൻ ഒരു വിങ്ങർ അല്ല, അദ്ദേഹത്തിന് അനുയോജ്യമായ പൊസിഷൻ  ഞാൻ നൽകും - കോമാൻ 🎙️

🇫🇷 സ്പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡിൽ നിന്നും ബാർസിലോണയിൽ കഴിഞ്ഞ സീസൺ തുടക്കത്തിൽ എത്തിയ ഫ്രഞ്ച് സൂപ്പർതാരം അന്റോണിയോ ഗ്രീസ്മാന് അത്ര മികച്ച തുടക്കമായിരുന്നില്ല ആദ്യ സീസണിൽ കാറ്റലൻ ക്ലബിനോപ്പം ലഭിച്ചത്. എന്നാൽ വരും സീസണിൽ ഗ്രീസ്മാനെ വേണ്ട വിധത്തിൽ താൻ ഉപയോഗിക്കുമെന്നും അദ്ദേഹത്തിന് അനുയോജ്യമായ പൊസിഷൻ ടീമിൽ നൽകുമെന്നും ക്ലബ്ബിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ റൊണാൾഡ് കോമാൻ. 👌

🗣️ ❝ ഗ്രീസ്മാൻ പരമ്പരാഗതമായി വിങ്ങർ സ്ഥാനത്ത് കളിക്കുന്ന താരമല്ല, അത് കൊണ്ട് അദ്ദേഹത്തെ അദ്ദേഹത്തിന്റെതായ സ്ഥാനം വേണം കളിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. അവിടെ ഗ്രീസ്മാന് കഴിവ് കാണിക്കാനാവും 
❞ - കോമാൻ കൂട്ടിച്ചേർത്തു. ✍️


Powered by Blogger.