ഗബ്രിയേൽ മഗൽഹേസ് ആർസനലിലേക്ക് തന്നെ, കരാർ ധാരണയിൽ


😍💖 ഗബ്രിയേൽ മഗൽഹേസ് ആർസനലിലേക്ക് തന്നെ, കരാർ ധാരണയിൽ 🤝

🇧🇷 ഫ്രഞ്ച് ക്ലബ്‌ ലില്ലെയിൽ നിന്നും യുവ ബ്രസീലിയൻ പ്രതിരോധനിര താരം ഗബ്രിയേൽ മഗൽഹേസിനെ സ്വന്തമാക്കാനുള്ള ആർസനൽ ശ്രമം ഫലംകണ്ടു. താരവുമായി കരാർ ധാരണയിൽ എത്തിയതായിട്ടാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്‌.😘 

😱 ഏകദേശം 27 മില്യൺ യൂറോയോളം മുടക്കി അഞ്ചു വർഷകരാറിൽ എമിറേറ്റ്സിൽ എത്തിക്കാനാണ് മൈക്കൽ അർട്ടെറ്റയുടെ പദ്ധതി. ഇരുപത്തിരണ്ടുകാരനായ  ഗബ്രിയേലിനെ സ്വന്തമാക്കാൻ നാപോളി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നി ക്ലബ്ബുകളും മുൻപ് രംഗത്തുണ്ടായിരുന്നു.😚


Powered by Blogger.